Question: ഇന്ത്യയിൽ നിപ്പ വൈറസ് ബാധ ആദ്യം ഉണ്ടായത് ഏത് വർഷം?
A. 1999
B. 2000
C. 2002
D. 2001
Similar Questions
ഭൗമസൂചികാ പദവി (GI Tag) ലഭിച്ച 'ഇണ്ടി നാരങ്ങ' (Indi Lime), 'പുളിയൻകുടി നാരങ്ങ' (Puliyankudi Lime) എന്നിവ ആദ്യമായി വിമാനമാർഗ്ഗം കയറ്റുമതി ചെയ്ത രാജ്യം ഏതാണ്?
A. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
B. കാനഡ
C. യൂണൈറ്റഡ് കിങ്ഡം (UK)
D. സിംഗപ്പൂർ
യൂറോകപ്പ് 2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീം ഏത്